അ​ദാ​ല​ത്ത് മേ​യ് 20 വ​രെ
Monday, April 22, 2019 11:10 PM IST
കൊല്ലം: കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, പ​ര​വൂ​ര്‍ എ​ന്നീ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ളി​ല്‍ നി​ല​വി​ലു​ള്ള വി​വി​ധ പെ​റ്റി കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍​ക്ക് അ​ത​ത് സ്ഥ​ല​ങ്ങ​ളി​ല്‍ മേ​യ് 20 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തേ്യ​ക ലോ​ക് അ​ദാ​ല​ത്തു​ക​ളി​ല്‍ പി​ഴ ഒ​ടു​ക്കാം. ഇ​തു​വ​ഴി വാ​റ​ണ്ട് ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​കാ​മെ​ന്ന് ജി​ല്ലാ നി​യ​മ സേ​വ​ന അ​തോ​റി​റ്റി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.