കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു
Saturday, May 25, 2019 11:36 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ല​യു​ടെ 2019 വ​ർ​ഷ​ത്തെ ഐ​ഡി കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം ക​രു​നാ​ഗ​പ്പ​ള്ളി വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു. ഐഡി കാ​ർ​ഡി​ന്‍റെ വി​ത​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി നി​ർ​വ​ഹി​ച്ചു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ജി അ​ണു​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ഗ​ത​ൻ ഗ​മ​നം, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം. ​വി​ജ​യ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അം​ശാ​ക​ൻ, മ​ണി​ലാ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. മ​ൻ​സൂ​ർ, മേ​ഖ​ലാ നി​ര​ക്ഷ​ക​ൻ ജോ​യി ഉ​മ്മ​ന്നൂ​ർ, മേ​ഖ​ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ വി​സ്മ​യ, ട്ര​ഷ​റ​ർ സ​ന്തോ​ഷ് സ്വാ​ഗ​ത്, ജി​ല്ലാ ട്ര​ഷ​റ​ർ മു​ര​ളി അ​നു​പ​മ, ജി​ല്ലാ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​രേ​ന്ദ്ര​ൻ വ​ള്ളി​ക്കാ​വ്, വി​വി​ധ മേ​ഖ​ലാ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.