കാ​ശ്മീ​ർ; പ്ര​ഭാ​ഷ​ണം 19ന്
Friday, August 16, 2019 10:34 PM IST
കൊ​ല്ലം: മാ​ധ്യ​മ നി​രൂ​പ​ക​നും നി​യ​മ​ജ്ഞ​നു​മാ​യ ഡോ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ പോ​ൾ കാ​ശ്മീ​ർ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി 19ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബ് ഹാ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജ​ന​യു​ഗം ജ​ന​റ​ൽ എ​ഡി​റ്റ​റും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന ആ​ർ രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ഭാ​ഷ​ണം. ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബും സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ് ഫോ​റം കേ​ര​ള​യും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.