പ്ര​തി​യെ അ​ഗ​സ്റ്റ് ചെ​യ്തു
Monday, September 16, 2019 10:53 PM IST
ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി സ്വ​ദേ​ശി​യാ​യ വി​നോ​ദി​നെ ഹെ​ൽ​മ​റ്റ് കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി സം​ഗ​മം മു​ക്ക് സ​ന്തോ​ഷ് ഭ​വ​നി​ൽ സ​ജീ​വി​നെ ശൂ​ര​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി ശൂ​ര​നാ​ട് ക​രി​പ്പോ​ന ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ലെ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു

കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും

കൊ​ട്ടാ​ര​ക്ക​ര: മീ​നാ​ട് ജ​പ്പാ​ൻ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ചെ​പ്ര ദൂ​ത​ല​സം​ഭ​ര​ണി​യി​ലെ അ​റ്റ​കു​റ്റ​പ​ണി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​മ്പിം​ഗ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ഇ​ന്ന് ഉ​ച്ച​വ​രെ മീ​നാ​ട് ശു​ദ്ധ​ജ​ല വി​ത​ര​ണപ​ദ്ധ​തി​യി​ൽ നി​ന്നും കു​ടി​വെ​ള്ള വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് വാ​ള​കം അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീയ​ർ അ​റി​യി​ച്ചു.