ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ
Tuesday, September 17, 2019 11:08 PM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ തു​ട​ങ്ങി. ഒ​ക്ടോ​ബ​ർ അഞ്ച് വ​രെ​യു​ണ്ടാ​കും. ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, 50 രൂ​പ, നി​ല​വി​ലെ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലെ​ത്തി കാ​ർ​ഡ് പു​തു​ക്കാ​വു​ന്ന​താ​ണ്.

ധ​ന​സ​ഹാ​യ വി​ത​ര​ണം 19ന് ​

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര വാ​ർ​ത്ത​ക​ൾ വാ​ട്ട്സ്ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നി​ർ​ധ​ന ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം 19ന് ​സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 11ന് ​ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് പി.​ഐ​ഷാ​പോ​റ്റി എം​എ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യും. റൂ​റ​ൽ എ​സ്പി ഹ​രി​ശ​ങ്ക​ർ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ അ​നു​മോ​ദി​ക്കും.