ബി​എം​എ​സ് അ​മ്പ​നാ​റി​ൽ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Sunday, October 13, 2019 12:02 AM IST
പു​ന​ലൂ​ർ: വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്ന് രാ​ജി​വ​ച്ച് വ​ന്ന​വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച് അ​മ്പ​നാ​ട് എ​സ്റ്റേ​റ്റി​ലെ അ​ര​ണ്ട​ലി​ൽ ബി​എം​എ​സ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. ആ​ര്യ​ങ്കാ​വ് ട്രാ​വ​ൻ​കൂ​ർ റ​ബ​ർ ആ​ൻ​ഡ് ടി ​ലി​മി​റ്റ​ഡ് ക​മ്പ​നി​യി​ലെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളാ​ണ് രാ​ജി​വ​ച്ച് ജി​ല്ലാ പ്ലാ​ന്‍റേ​ഷ​ൻ ഫോ​റ​സ്റ്റ് യൂ​ണി​യ​നി​ൽ ചേ​ർ​ന്ന​ത്.

അ​മ്പ​നാ​ട് ന​ട​ന്ന യോ​ഗം ജി​ല്ലാ വൈ​സ്.​പ്ര​സി​ഡ​ന്‍റ് എ.​എ​സ്.​ര​ഘു​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ സെ​ക്ര​ട്ട​റി വി.​സു​രേ​ഷ് മോ​ഹ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​രൂ​ർ മോ​ഹ​ന​ൻ, പ്ര​സി​ഡ​ന്‍റ്് മു​രു​ക​ൻ പ​ത്ത​നാ​പു​രം, മേ​ഖ​ലാ ജോ. ​സെ​ക്ര​ട്ട​റി വി​ള​ക്കു വെ​ട്ടം ഷൈ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.