വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി
Tuesday, October 15, 2019 11:05 PM IST
കു​ണ്ട​റ: ഏ​ഴാംകു​റ്റി പു​നു​ക്ക​ന്നൂ​ർ കീ​ർ​ത്തി​ന​ഗ​ർ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​ന​വും ഇ​ള​മ്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജ​ല​ജാ​ഗോ​പ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ന​ഗ​ർ പ്ര​സി​ഡ​ന്‍റ് ആ​ർ. ബാ​ല​ച​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ഡി ​വൈ​എ​സ്പി നാ​സ​റു​ദീ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ന്ന​ത വി​ദ്യാ​ഭാ​സം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. ക​ലാ​കാ​യി​ക മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഷേ​ർ​ളി സ​ത്യ​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി .​ഗോ​പ​കു​മാ​ർ , മു​ഖ​ത്ത​ല ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ര​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.