കേ​ര​ള​ത്തോ​ടു​ള്ള റെ​യി​ൽ​വേ​യു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Wednesday, October 16, 2019 10:54 PM IST
കു​ണ്ട​റ: കേ​ര​ള​ത്തോ​ടു​ള്ള റെ​യി​ൽ​വേ​യു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​ങ്ങ​ളെ​യും ചെ​റു​പ​ട്ട​ണ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ളി​ൽ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​നും സേ​വാ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റെ​യി​ൽ​വേ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും ഒ​ന്നു​പോ​ലും കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​ല്ല.
ത​മി​ഴ്നാ​ടി​നാ​ക​ട്ടെ മൂ​ന്ന് സേ​വാ ട്രെ​യി​ൻ അ​നു​വ​ദി​ക്കു​ക​യും സേ​ലം ഡി​വി​ഷ​നി​ൽ നി​ന്ന് അ​വ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്രാ​ക്കാ​ർ ട്രെ​യി​ൻ സ​ർ​വീ​സി​നെ ആ​ശ്ര​യി​ക്കു​ന്ന കേ​ര​ള​ത്തോ​ടു​ള്ള റെ​യി​ൽ​വേ​യു​ടെ അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണ്.
ടി​ക്ക​റ്റെ​ടു​ത്തു​മാ​ത്രം യാ​ത്ര ചെ​യ്യു​ന്ന സം​സ്കാ​ര​മു​ള്ള​തും റെ​യി​ൽ​വേ​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ലാ​ഭ​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തു​മാ​യ കേ​ര​ള​ത്തോ​ടു തു​ട​രു​ന്ന ഈ ​അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ ഭി​ന്ന​ത​ക​ൾ മ​റ​ന്ന് കേ​ര​ള​ത്തി​ലെ എ​ല്ലാ എം​പി​മാ​രും ഇ​ട​പെ​ട്ട് സേ​വാ ട്രെ​യി​നു​ക​ൾ കേ​ര​ള​ത്തി​ലും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​പ്പി​ക്ക​ണ​മെ​ന്നും കു​ണ്ട​റ പൗ​ര​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.
ട്രെ​യി​നു​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്ക്ക​ര​ണ നീ​ക്ക​വും റെ​യി​ൽ​വേ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും ചെ​റു​ത്തു തോ​ല്പി​ക്ക​ണ​മെ​ന്നും ക​ർ​ത്ത​വ്യ നി​ർ​വ​ഹ​ണ​ത്തി​ൽ കേ​ര​ള എം.​പി​മാ​ർ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പൗ​ര​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഡോ.​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല കൂ​ടി​യ യോ​ഗ​ത്തി​ൽ കെ. ​വി.​മാ​ത്യു, ഇ.​ശ​ശി​ധ​ര​ൻ​പി​ള​ള, മ​ണി ചീ​ര​ങ്കാ​വി​ൽ, എം.​മ​ണി, കെ. ​ഫി​ലി​പ്പോ​സ് പ​ണി​ക്ക​ർ, ഡോ.​എ​സ്.​ശി​വ​ദാ​സ​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.