ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ല്ല​ത്ത്
Thursday, October 17, 2019 11:37 PM IST
കൊ​ല്ലം: കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ‌​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ഇ​ന്ന് രാ​വി​ലെ 11ന് ​യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​രാ​ജേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എ​സ്.​ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ, മ​ന്ത്രി കെ.​രാ​ജു, എ​ഐ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ.​ഉ​ദ​യ​ഭാ​നു, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ, എ​ച്ച്.​രാ​ജീ​വ​ൻ, എം.​പി. ഗോ​പ​കു​മാ​ർ, കെ.​എം.​അ​നീ​ഷ് പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പ്ര​തി​നി​ധി സ​മ്മേ​ള​നം.

വൈ​കു​ന്നേ​രം നാ​ലി​ന് കെ​എ​സ്ആ​ർ​ടി​സി പു​ന​രു​ദ്ധാ​ര​ണം-​പു​ന​ര​വ​ലോ​ക​നം എ​ന്ന സെ​മി​നാ​ർ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, കെ​എ​സ്ആ​ർ​ടി​സി എം​ഡി എം.​പി.​ദി​നേ​ഷ്, സി.​കെ.​ഹ​രി​കൃ​ഷ്ണ​ൻ, ആ​ർ.​ശ​ശി​ധ​ര​ൻ, സ​ണ്ണി തോ​മ​സ്, പി.​എം.​മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, എം.​ജി.​രാ​ഹു​ൽ, പി.​വി.​ച​ന്ദ്ര​ബോ​സ്, കെ.​മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 6.30മു​ത​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന സ​മാ​പ​ന സെ​ഷ​നി​ൽ കെ.​പ്ര​കാ​ശ്ബാ​ബു, ജെ.​ചി​ഞ്ചു​റാ​ണി, ആ​ർ.​സ​ജി​ലാ​ൽ, ജി.​ബാ​ബു, എം.​റ്റി.​ശ്രീ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.