പു​സ്ത​ക പ്ര​കാ​ശ​നം ഇ​ന്നു കൊ​ല്ല​ത്ത്
Friday, October 18, 2019 11:01 PM IST
കൊ​ല്ലം: വെ​ളി​യം രാ​ജീ​വ് ര​ചി​ച്ച ചൈ​ത്യ​ത്തി​ലു​റ​ങ്ങു​ന്ന മ​ഹാ​സാ​ന്ത്വ​നം എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി സ​ര​സ്വ​തി ഹാ​ളി​ൽ ന​ട​ക്കും. ബാ​ർ കൗ​ൺ​സി​ൽ ഒ​ഫ് കേ​ര​ള ചെ​യ​ർ​മാ​ൻ ഇ.​ഷാ​ന​വാ​സ്ഖാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ വ​ന്ദേ​ജി മൗ​ര്യാ​ർ ബു​ദ്ധ് തീ​റോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.
സം​സ്ഥാ​ന ഐ​എം​ജി മി​ഷ​ൻ ഡ​യ​റ​ക്ട​ർ കെ.​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും എ​ൻ.​നൗ​ഫ​ൽ പു​സ്ത​കാ​വ​ത​ര​ണ​വും ന​ട​ത്തും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ജെ.​ജോ​ണി, വെ​ളി​യം രാ​ജീ​വ്, കെ.​പി.​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.