സ​ര്‍​പ്പ​ക്കാ​വു​ക​ളി​ല്‍ ആ​യി​ല്യം തൊ​ഴു​ത് ഭ​ക്ത​ര്‍
Wednesday, October 23, 2019 11:48 PM IST
പ​ത്ത​നാ​പു​രം: നാ​ഗ​കീ​ര്‍​ത്ത​ന​ങ്ങ​ളും വാ​യ്ക്കു​ര​വ​ക​ളും മു​ഴ​ങ്ങി​യ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ സ​ര്‍​പ്പ​ക്കാ​വു​ക​ളി​ലും നാ​ഗ​ത്ത​റ​യി​ലും ആ​യി​ര​ങ്ങ​ള്‍ ആ​യി​ല്യം തൊ​ഴു​തു. ക​മു​കും​ചേ​രി തി​രു​വി​ള​ങ്ങോ​ന​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ സ​ർ​പ്പ​ക്കാ​വി​ൽ ന​ട​ന്ന നൂ​റും​പാ​ലും ച​ട​ങ്ങി​ന് ത​ന്ത്രി കോ​ക്കു​ള​ത്ത് മ​ഠ​ത്തി​ൽ മാ​ധ​വ​ര് ശം​ഭു പോ​റ്റി മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. നൂ​റ്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ആ​യി​ല്യം തൊ​ഴാ​ന്‍ എ​ത്തി​യ​ത്.
ത​ല​വൂ​ര്‍ കു​രാ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ നാ​ഗ​രാ​ജ സ​ന്നി​ധി​യി​ല്‍ ന​ട​ന്ന ആ​യി​ല്യ​പൂ​ജ​യ്ക്ക് മേ​ല്‍​ശാ​ന്തി ദി​വാ​ക​ര​ന്‍ പോ​റ്റി മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ച്ചു.