സ്പീ​ഡ് പാ​സ്പോ​ർ​ട്ട് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
Sunday, November 10, 2019 11:00 PM IST
കൊ​ല്ലം: കേ​ര​ളാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം സി​റ്റി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി പാ​സ്പോ​ർ​ട്ട് സേ​വ​ന​കേ​ന്ദ്ര​വു​മാ​യി ചേ​ർ​ന്ന് പാ​സ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കാ​ന്പ​യി​ൻ കൊ​ല്ലം ഏ​ആ​ർ. ക്യാ​ന്പി​ൽ സം​ഘ​ടി​പ്പി​ച്ചു.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ അ​സി​സ്റ്റ​ന്‍റ് ക​മാ​ണ്ട​ന്‍റ്മാ​രാ​യ ആ​ർ. ബാ​ല​ൻ, എ. ​രാ​ജു, സേ​വാ​കേ​ന്ദ്രം ടീ ​ലീ​ഡ​ർ എ​സ്. ശ്രീ​കു​മാ​ർ, കെ​പി​എ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജു. സി. ​നാ​യ​ർ, പ്ര​സി​ഡ​ന്‍റ് എ​സ്. അ​ജി​ത്കു​മാ​ർ, ട്ര​ഷ​റ​ർ എ​സ്. ഷ​ഹീ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നെ​രൂ​ദ. ജെ. ​എ​സ്., സി. ​വി​നോ​ദ്കു​മാ​ർ, സി. ​വി​മ​ൽ​കു​മാ​ർ, പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്ര​ത്തി​ലെ ല​ത. എ., ​സാ​ഗ​ർ. പി. ​രാ​ജ്, അ​ന​ന്തു. പി.​എ​സ്., മി​നി​ല പോ​ൾ, രാ​ജേ​ഷ്. ആ​ർ, അ​നു​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കു​ടും​ബാം​ഗ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും പാ​സ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.