ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, November 22, 2019 1:40 AM IST
ശാ​സ്താം​കോ​ട്ട: കൊ​ല്ലം​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ശാ​സ്താം​കോ​ട്ട മു​തു​പി​ലാ​ക്കാ​ട് പ​ടി​ഞ്ഞാ​റ് ലേ​ഖാ​ല​യ​ത്തി​ൽ ( ഉ​മ്മാ​ക്കു​റ്റി​യി​ൽ) പ​രേ​ത​രാ​യ ഭാ​സ്ക്ക​ര​ൻ പി​ള്ള​യു​ടെ​യും ഓ​മ​ന​യ​മ്മ​യു​ടെ​യും മ​ക​ൻ കെ.​ബി.​സു​രേ​ന്ദ്ര​ൻ പി​ള്ള (58) യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11.30 ഓ​ടെ ക​ല്ല​ട മൂ​ന്ന്മു​ക്ക് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ഇ​ദ്ദേ​ഹം ഓ​ടി​ച്ച സ്കൂ​ട്ട​റി​ൽ പി​ന്നാ​ലെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ബു​ള്ള​റ്റ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ സു​രേ​ന്ദ്ര​ൻ പി​ള്ള​യെ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. ഭാ​ര്യ: ലേ​ഖ. മ​ക്ക​ൾ: ഹ​രി​കൃ​ഷ്ണ​ൻ .എ​സ്.​പി​ള്ള, വി​ഘ്നേ​ഷ്.​എ​സ്. പി​ള്ള.