ചി​കി​ത്സ​യി​ലി​രി​ക്കെ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Tuesday, December 10, 2019 12:17 AM IST
ച​വ​റ: അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ച​വ​റ മു​കു​ന്ദ​പു​രം ഗ്രീ​ഷ്മ ഭ​വ​ന​ത്തി​ല്‍ (കൊ​ച്ചു​വീ​ട്ടി​ല്‍ കോ​ള​നി) രാ​ജു (50) ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ ആ​റി​ന് ദേ​ശീ​യ​പാ​ത​യി​ല്‍ നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി​ക്കാ​യി സൈ​ക്കി​ളി​ല്‍ പ​രി​മ​ണ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ള്‍ കാ​ര്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.​ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ രാ​ജു​വി​നെ സ​മീ​പ​ത്തു​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ള്‍: രേ​ഷ്മ, ഗ്രീ​ഷ്മ. മ​രു​മ​ക്ക​ള്‍: അ​ഖി​ല്‍, രാ​ഹു​ല്‍.