ബൈ​പാ​സി​ൽ അ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു
Monday, December 16, 2019 1:37 AM IST
കൊ​ല്ലം: ബൈ​പാ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം വാ​ടി പ​ന്തി​യി​ൽ പു​ര​യി​ട​ത്തി​ൽ ജാ​ക്കി ജെ​യിം​സ് (33) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​ട​വൂ​ർ -നീ​രാ​വി​ൽ റോ​ഡ് ബൈ​പാ​സി​ൽ ചേ​രു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം. ജാ​ക്കി മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ബൈ​പാ​സ് മു​റി​ച്ചു​ക​ട​ക്ക​വേ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹം വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. ബ​ന്ധു​വീ​ട്ടി​ൽ പോ​യ​തി​നു​ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ : നി​ഷ. മ​ക്ക​ൾ : ജൊ​വാ​ൻ ജോ, ​ഗ്രേ​സ് ബി​ൻ.