വി​ശ്വ​മം​ഗ​ള യാ​ഗം ഇ​ന്നു​മു​ത​ൽ
Thursday, January 16, 2020 11:08 PM IST
കൊ​ല്ലം: വേ​ദി​ക് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വി​ശ്വ​മം​ഗ​ള യാ​ഗം ഇ​ന്നു​മു​ത​ൽ 23വ​രെ അ​ഞ്ചാ​ലും​മൂ​ട് പ്രാ​ക്കു​ളം മ​ണ​ലി​ൽ ശ്രീ​കു​മാ​ര​മം​ഗ​ലം മ​ഹാ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.
ഇ​ന്ന് രാ​വി​ലെ 9.30ന് ​ശ്രീ​നാ​രാ​യ​ണീ​യ സം​ഗ​മം എ​സ്എ​ൻ ട്ര​സ്റ്റ് ബോ​ർ​ഡ് മെ​ന്പ​ർ പ്രീ​തി ന​ടേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 5.30ന് ​വ്യ​വ​സാ​യ സ​മ്മേ​ള​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.
21ന് ​രാ​വി​ലെ 11ന് ​ആ​ധ്യാ​ത്മി​ക സ​മ്മേ​ള​നം പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ർ​വ​തി​ഭാ​യി ത​ന്പു​രാ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും, ഡോ.​ഗ​ണേ​ശ​ൻ ന​ന്പൂ​തി​രി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും, വൈ​കു​ന്നേ​രം 6.30ന് ​മ​ഹാ​ശ്രീ​ച​ക്ര പൂ​ജ.
22ന് ​രാ​വി​ലെ പ​ത്തി​ന് ദ​ന്പ​തീ പൂ​ജ​യ്ക്ക് സൂ​ക്ഷ്മാ​ന​ന്ദ സ്വാ​മി​ക​ൾ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം ന​ട​ത്തും, വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും, 23ന് ​വൈ​കു​ന്നേ​രം ആ​റി​ന് ഗാ​ന​മ​ഞ്ജ​രി, തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡോ.​ബി​ജു ര​മേ​ശ് മു​ഖ്യാ​തി​ഥി ആ​യി​രു​ക്കും, സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, സ്വാ​മി ലോ​ഗേ​ശാ​ന​ന്ദ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. വി​ജേ​ന്ദ്ര​കു​മാ​ർ, എം.​എ​സ്.​ദേ​വ​മാ​ന​സ, സു​ഗ​ത​ൻ, ഗോ​കു​ൽ​ദാ​സ് ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ​ക്ക് ഗു​രു​പാ​ദ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.