സാഹിത്യ രചനാ മത്സരങ്ങൾ 25ന്
Monday, January 20, 2020 11:06 PM IST
ച​വ​റ: മു​ന്‍ മ​ന്ത്രി​യാ​യി​രു​ന്ന ബേ​ബി​ജോ​ണി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് അ​നു​മ്‌​സ​മ​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബേ​ബി​ജോ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സാ​ഹി​ത്യ ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. 25ന് ​രാ​വി​ലെ 9.30ന് ​ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ല്‍ എ​ല്‍​പി, യു​പി വി​ഭാ​ഗ​ത്തി​ല്‍ ചി​ത്ര ര​ച​ന, ​ഹൈ​സ്‌​കൂ​ള്‍ ,ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ പ്ര​സം​ഗം എന്നീ മത്സരങ്ങൾ ന​ട​ത്തും.
​ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഓ​രോ വി​ഭാ​ഗ​ത്തി​ലും ര​ണ്ട് പേ​ര്‍​ക്ക് മ​ത്സ​രി​ക്കാം. 29 ന് ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ വെ​ച്ച് ആ​ര്‍​എ​സ്പി ​ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നോ​ജ് ഭ​ട്ടാ​ചാ​ര്യ വി​ജ​യി​ക​ള്‍​ക്കു​ള​ള ക്യാ​ഷ് അ​വാ​ർ​ഡ് വിതരണം ചെയ്യും. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ 24ന് ​മു​മ്പ് പേര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 25ന് ​രാ​വി​ലെ ഒന്പ​തി​ന് സ്‌​കൂ​ളി​ല്‍ എ​ത്ത​ണ​മെ​ന്ന് സ്വാ​ഗ​ത സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ആ​ര്‍.​നാ​രാ​യ​ണ​പി​ള​ള, താ​ജ് പോ​രൂ​ക്ക​ര എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.​ഫോ​ണ്‍ : 9895143757, 8921133818

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം 23 ന്

കൊല്ലം: ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​ധാ​ര​ണ യോ​ഗം 23 ന് ​രാ​വി​ലെ 10 ന് ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഹാ​ളി​ല്‍ ചേ​രും.