ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ തീ​പി​ടു​ത്തം
Tuesday, January 28, 2020 11:18 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​ട​തി സ​മു​ച്ച​യ​ത്തി​നു സ​മീ​പം തോ​ട്ടം മു​ക്കി​ൽ ആ​ളൊ​ഴി​ഞ്ഞ​വീ​ട്ടി​ൽ ​തീ​പി​ടു​ത്ത​മു​ണ്ടാ​യി.​ ഇ​ന്ന​ലെ ഉച്ചയ്ക്ക് 12​ഓ​ടെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.​
വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ര​പ​ല​ക​ക​ളി​ലാ​ണ് തീ​പി​ടി​ച്ചത്. തീ പ​ട​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് കാ​ർ​ഷി​ക വി​ള​ക​ളും വൃ​ക്ഷ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.​ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം

കൊല്ലം: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.