പെ​രി​നാ​ട് എ​ച്ച്എ​സ്എ​സി​ൽ എ​സ്പി​സി പാ​സി​ങ് ഔ​ട്ട് ന​ട​ത്തി
Tuesday, February 25, 2020 11:54 PM IST
കു​ണ്ട​റ: പെ​രി​നാ​ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി സ്‌​കൂ​ളി​ലെ ഏ​ഴാ​മ​ത് ബാ​ച്ച് എ​സ്പി​സി പാ​സി​ങ് ഔ​ട്ട് പ​രേ​ടി​ല്‍ മ​ന്ത്രി​യു​ടെ മ​നം നി​റ​ഞ്ഞ ജെ.​മേ​ഴ്‌​സി​കു​ട്ടി​യ​മ്മ​യു​ടെ അ​ഭി​ന​ന്ദ​നം.
അ​ച്ച​ട​ക്ക​വും ഊ​ര്‍​ജ സ്വ​ല​വു​മാ​യ പ​രേ​ഡി​നെ മ​ന്ത്രി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. സേ​ന​യു​ടെ കെ​ട്ടു​റ​പ്പും ഐ​ക്യ​വും മാ​ന​വീ​ക​യും മ​തേ​ത​ര​ത്വ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന് യു​വാ​ക്ക​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് മ​ന്ത്രി കാ​ഡ​റ്റു​ക​ളെ ഓ​ര്‍​മി​പ്പി​ച്ചു. പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍.​അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ.​ജി.​രാ​ജ​ശേ​ഖ​ര​ന്‍,ക​യ​ര്‍​ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗം എ​സ്.​എ​ല്‍.​സ​ജി​കു​മാ​ര്‍, വാ​ര്‍​ഡം​ഗം കെ.​ഗീ​ത, പ്രീ​ന്‍​സി​പ്പൽ ‍ എ​സ്.​ഗീ​ത, ഹെ​ഡ്മി​ട്ര​സ് കെ.​ജി.​മി​നി, പി​ടി​എ.​പ്ര​സി​ഡ​ന്‍റ് ബി.​എ​സ്.​സു​നി​ല്‍, കു​ണ്ട​റ സി​ഐ. ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​രേ​ഡി​ന് ക​മാ​ന്‍റ​ര്‍​മാ​രാ​യ അ​മ​ല്‍ എ.​പ​യ​സ്, എ.​ജി.​കാ​ര്‍​ത്തി​ക്, സ്വ​പ്ന ച​ന്ദ്ര​ബോ​സ്, ബി​ജി​നി ഡാ​നി​യേ​ല്‍, അ​മൃ​ത സ​ന്തോ​ഷ്, ആ​ന്‍​സ്റ്റി​ന്‍ എം.​ബോ​സ് എ​ന്നി​വ​ര്‍ ന​യി​ച്ചു.
എ​സ്പി​സി​സി​പി​ഒ അ​രു​ണ്‍​കു​മാ​ര്‍, പ​രി​ശീ​ല​ക​നാ​യി എ​സ്ഐ. ഡാ​നി​യേ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.