പൊ​തു​വി​പ​ണി പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി
Saturday, April 4, 2020 11:31 PM IST
കൊല്ലം: ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് പൊ​തു​വി​പ​ണി​യി​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന​വും പൂ​ഴ്ത്തി​വ​യ്പ്പും ത​ട​യു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം തു​ട​ര്‍​ന്നു​വ​രു​ന്ന പൊ​തു​വി​പ​ണി പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കി. സം​യു​ക്ത സ്‌​ക്വാ​ഡ് 115 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. 10 ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി.