പ​ത്ത​നാ​പു​രം സ്വ​ദേ​ശി ബ​ഹ്റ​നി​ല്‍ മ​രി​ച്ചു
Wednesday, April 8, 2020 12:48 AM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ത്ത​നാ​പു​രം ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം പു​തു​ശേ​രി​യി​ല്‍ പ​രേ​ത​നാ​യ കോ​ശി- കു​ഞ്ഞു​മോ​ള്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ചാ​ക്കോ കോ​ശി (റ്റി​റ്റി-44)​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ബ​ഹ്റൈ​നി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സെ​യി​ൽ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ചാ​ക്കോ​യോ താ​മ​സ സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ടും​ബ സ​മേ​തം ഇ​വ​ര്‍ ബ​ഹ​റി​നി​ലാ​ണ് താ​മ​സം.

മൃ​ത​ദേ​ഹം ബ​ഹ്‌​റി​നി​ലെ സ​ല്‍​മാ​നി​യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​യാ​ണ്. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ ന​ട​ന്നു വ​രു​ന്നു. ഭാ​ര്യ.​നി​ഷ. മ​ക്ക​ള്‍: അ​ക്സ, ആ​രോ​ണ്‍.