വ​യോ​ധി​കൻ മ​രി​ച്ച നി​ല​യി​ല്‍
Monday, June 1, 2020 11:36 PM IST
പ​ത്ത​നാ​പു​രം:​ വ​യോ​ധി​ക​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​ന്ന​ല നാ​ട​ന്നൂ​ര്‍ തെ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ സ​ഹ​ദേ​വ​ന്‍ ആ​ചാ​രി(70)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ടിന്‍റെ വ​രാ​ന്ത​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.​ ശ​രീ​ര​ത്തി​ല്‍ മു​റി​വു​ക​ളു​മു​ണ്ട്.​ ഇ​യാ​ള്‍​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ആ​ളെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ കാ​ണാ​നു​മി​ല്ല.​ മ​ര​ണ​മ​റി​ഞ്ഞെ​ത്തി​യ ബ​ന്ധു​ക്ക​ളാ​ണ് മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് പ​ത്ത​നാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യ​ത്.​

ഭാ​ര്യ:​പൊ​ന്ന​മ്മ.​ മ​ക്ക​ള്‍:​ബി​ന്ദു,സൗ​മ്യ.