വ​ട​ക്കേ​വി​ള​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Monday, June 29, 2020 11:00 PM IST
ചാ​ത്ത​ന്നൂ​ർ: ത​ട്ടി​പ്പ് പ​തി​വാ​ക്കി​യ സ​ർ​ക്കാ​രു​ക​ളാ​ണ് കേ​ന്ദ്ര​വും കേ​ര​ള​വും ഭ​രി​ക്കു​ന്ന​തെ​ന്നും, ഇ​തി​നെ​തി​രെ ബ​ഹു​ജ​ന മ​ന:​സാ​ക്ഷി ഉ​ണ​ര​ണ​മെ​ന്നും ഡി​സി​സി.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സ​ർ അ​സീ​സ് പ​റ​ഞ്ഞു.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ഇ​ര​വി​പു​രം, മ​ണ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്കേ​വി​ള പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ര​വി​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​മ​റു​ദീ​ൻ, മ​ണ​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് പാ​ല​ത്ത​റ, ഇ​ര​വി​പു​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണി​യം​കു​ളം ബ​ദ​റു​ദീ​ൻ, ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സ​മി​തി അം​ഗം കെ.​ബി.​ഷ​ഹാ​ൽ, അ​ഷ​റ​ഫ് പു​ത്ത​ൻ​പു​ര, അ​ഫ്സ​ൽ ബാ​ദു​ഷ, അ​ശോ​ക​ൻ, അ​യ​ത്തി​ൽ നി​സാം, മ​ണ​ക്കാ​ട് സ​ലിം, ജ​ഹാം​ഗീ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, മ​ണി​യം​കു​ളം ക​ലാം, അ​ന​സ് പി​ണ​ക്ക​ൽ, ക​ട​കം​പ​ള്ളി മ​നോ​ജ്, അ​യ​ത്തി​ൽ നാ​സിം, സ​ജി​ത്, സ​നോ​ഫ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.