ദു​ര​ന്ത​ങ്ങ​ളു​ടെ മ​റ​വി​ൽ അ​ഴി​മ​തിയെ​ന്ന് ചെ​ന്നി​ത്ത​ല
Friday, July 3, 2020 11:02 PM IST
ക​രു​നാ​ഗ​പ്പ​ള്ളി:​ ദു​ര​ന്ത​ങ്ങ​ളു​ടെ മ​റ​വി​ൽ അ​ഴി​മ​തി ന​ട​ത്തു​ന്ന സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോവി​ഡ് കാ​ല​ം അ​ഴി​മ​തി ന​ട​ത്താ​നു​ള്ള സു​വ​ർ​ണ കാ​ല​മാ​യി സ​ർ​ക്കാ​ർ കാ​ണു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.​

ഓ​ച്ചി​റ​യി​ൽ കെ​പി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി സി​ആ​ർ​ മ​ഹേ​ഷി​ന്‍റേയും ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റുമാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. പ്ര​വാ​സി​ക​ളോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​പ്പ​ക​ൽ സ​മ​രം.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ ​സി രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, ഷാ​ന​വാ​സ് ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ​കെപിസിസി ​ജ​നറൽ സെ​ക്ര​ട്ട​റി സി ​ആ​ർ മ​ഹേ​ഷ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ എ​ൻ അ​ജ​യ​കു​മാ​ർ, നീ​ലി​കു​ളം സ​ദാ​ന​ന്ദ​ൻ, ബി ​എ​സ് വി​നോ​ദ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ന്ദു ജ​യ​ൻ, ബി ​സെ​വ​ന്തി​കു​മാ​രി, ര​മ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ൻ കൃ​ഷ്ണ​കു​മാ​ർ, അ​ൻ​സ​ർ എ ​മ​ല​ബാ​ർ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ ​സി രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, ഷാ​ന​വാ​സ് ഖാ​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി.​ കെ പി ​സി സി ​ജ​നറൽ സെ​ക്ര​ട്ട​റി സി ​ആ​ർ മ​ഹേ​ഷ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ എ​ൻ അ​ജ​യ​കു​മാ​ർ, നീ​ലി​കു​ളം സ​ദാ​ന​ന്ദ​ൻ, ബി ​എ​സ് വി​നോ​ദ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ന്ദു ജ​യ​ൻ, ബി ​സെ​വ​ന്തി​കു​മാ​രി, ര​മ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ൻ കൃ​ഷ്ണ​കു​മാ​ർ, അ​ൻ​സ​ർ എ ​മ​ല​ബാ​ർ തു​ട​ങ്ങിയവർ നേ​താ​ക്ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ ​സി രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, ഷാ​ന​വാ​സ് ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ പി ​സി സി ​ജ​നറൽ ​സെ​ക്ര​ട്ട​റി സി ​ആ​ർ മ​ഹേ​ഷ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ എ​ൻ അ​ജ​യ​കു​മാ​ർ, നീ​ലി​കു​ളം സ​ദാ​ന​ന്ദ​ൻ, ബി ​എ​സ് വി​നോ​ദ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ന്ദു ജ​യ​ൻ, ബി ​സെ​വ​ന്തി​കു​മാ​രി, ര​മ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ൻ കൃ​ഷ്ണ​കു​മാ​ർ, അ​ൻ​സ​ർ എ ​മ​ല​ബാ​ർ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.