കൊ​ട്ടാ​ര​ക്ക​ര ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​വാ​ല​യ​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മ്മാ​ണ ശി​ലാസ്ഥാ​പ​ന​ം
Sunday, October 18, 2020 11:15 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​വാ​ല​യ​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മ്മാ​ണ ശി​ലാ സ്ഥാ​പ​ന​ം തിരുവിതാംകൂർ ദേ​വ​സ്വം ബോർഡ് പ്ര​സി​ഡ​ന്‍റ് എ​ൻ വാ​സു നി​ർ​വ​ഹി​ച്ചു.
​മു​രൂ​ക​ന്‍റേ​യും അ​യ്യ​പ്പ​ന്‍റേയും കോ​വി​ലാ​ണ് പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​ത്. ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ൽ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി കെ ​ആ​ർ സ​ഞ്ജ​യ​ൻ ന​മ്പൂ​തി​രി, ദേ​വ​സ്വം ഏ ​ഓ സി ​ച​ന്ദ്ര​ശേ​ഖ​ര​ൻ, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ടി ​മു​ര​ളീ​ധ​ര​ൻ​പി​ള്ള, ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി വ​ത്സ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വി​നി​ദേ​വ്, ഉ​പ​ദേ​ശ​സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​നൂ​പ്, വി​നോ​ദ്, മ​ണി​ക്കു​ട്ട​ൻ, പ്രേ​കു​മാ​ർ, ജ​യ​പ്ര​കാ​ശ്, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.