വി​ള​ക്കു​ടി സ്നേ​ഹ​തീ​ര​ത്തി​ൽ സഹായമെത്തിച്ചു
Friday, November 20, 2020 10:46 PM IST
പു​ന​ലൂ​ർ: വി​ള​ക്കു​ടി സ്നേ​ഹ​തീ​ര​ത്തി​ൽ സ​ഹാ​യ​ഹ​സ്ത​വു​മാ​യി എകെസിസി നെ​ല്ലി​പ്പ​ള്ളി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ​ത്തി. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, മാ​സ്ക്, സാ​നി​ട്ടൈ​സ​ർ , പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ എ​ന്നി​വ​യാ​ണ് സ്നേ​ഹ​തീ​രം ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ.​റോ​സി​ലി​ന്‍ കൈ​മാ​റി​യ​ത്. അ​തി​രു​പ​താ സെ​ക്ര​ട്ട​റി ടോ​ണി .ജെ.​കോ​യി​ത്ര​യാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്.​

ച​ട​ങ്ങി​ൽ ബോ​ബി , അ​ച്ച​ൻ​കു​ഞ്ഞ്, ബാ​ബു കി​ഴ​ക്കേ​പ്പു​റം, സ​ന്തോ​ഷ് പാ​ല​ക്കു​ഴ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.