സെ​ന്‍റ് ബ​ഹ​നാ​ൻ​സ് പ​ള്ളി​യി​ൽ ഓ​ർ​മപ്പെ​രു​ന്നാ​ൾ നാ​ളെ മു​ത​ൽ
Saturday, November 28, 2020 11:16 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഓ​ർ​മപെ​രു​ന്നാ​ൾ ഞാ​യ​റാ​ഴ്ച കൊ​ടി​യേ​റ്റു​ന്ന​തോ​ടെ ആ​രം​ഭി​ക്കും.10-​ന് സ​മാ​പി​ക്കും.

ഞാ​യ​റാ​ഴ​ച രാ​വി​ലെ ഏഴിന് ​ക​ർ​ബാ​ന 8.30-ന് ​കൊ​ടി​യേ​റ്റ് .വി​കാ​രി ഫാ.​കെ.​കെ.​തോ​മ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അഞ്ചുമു​ത​ൽ ദി​വ​സ​വും രാ​വി​ലെ ഏഴിന് ​തു ബാ​ന.​ഫാ.​എ​ൻ.​എ.​തോ​മ​സ്, ഫാ.​കെ.​കെ.​തോ​മ​സ്, ഫാ.​കെ.​ബി.​അ​ല​ക്സാ​ണ്ട​ർ, ഫാ.​വ​ർ​ഗീ​സ് എ​ബ്ര​ഹാം, ഫാ.​കോ​ശി ജോ​ൺ, എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.ഒന്പതിന് ​വൈ​കുന്നേരം ആറിന് ​പ്ര​ദ​ക്ഷി​ണം 10-ന് ​രാ​വി​ലെ ഏഴിന് ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന.​ഡോ.​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മു​ഖ്യ​കാ​ർ​മി​കത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം, കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും.