പി​​തൃ​​വേ​​ദി 38-ാം ജ​ന്മ​ദി​​ന​​സം​​ഗ​​മം പി​താ​ക്കന്മാർ വി​ശ്വാ​സ സം​ര​ക്ഷ​ക​രാ​കണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Friday, December 4, 2020 10:25 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഭാ​​ര​​ത​​ത്തി​​ന്‍റെ മ​​തേ​​ത​​ര​​ത്വ​​ത്തി​​നു വെ​​ല്ലു​​വി​​ളി​​ക​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പി​​താ​​ക്ക​​ൻ​​മാ​​ർ സ​​ഭ​​യി​​ലെ​​യും സ​​മൂ​​ഹ​​ത്തി​​ലെ​​യും വി​​ശ്വാ​​സ​​വും ധാ​​ർ​​മ്മി​​ക മൂ​​ല്യ​​ങ്ങ​​ളും സം​​ര​​ക്ഷി​​ക്കു​​ന്ന​​വ​​രാ​​ക​​ണ​​മെ​​ന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.
​​ തി​​രൂ​​പ​​താ പി​​തൃ​​വേ​​ദി 38-ാം ജ​ന്മ​ദി​​ന​​സം​​ഗ​​മം അ​​തി​​രൂ​​പ​​താ കേ​​ന്ദ്ര​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച് ബി​​ഷ​​പ്.
പ​​ര​​സ്പ​​രം ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​ർ​​ന്ന് സം​​ഘ​​ടി​​ത​​മാ​​യി ത​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ന് ജീ​​വി​​ത​​ത്തി​​ന്‍റെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും ക്രി​​യാ​​ത്മ​​ക​​മാ​​യ പ​​ങ്കാ​​ളി​​ത്വം ഉ​​റ​​പ്പാ​​ക്കി പി​​താ​​ക്ക​ന്മാ​​ർ പ്ര​​വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് അ​​ഭി​​പ്ര​​യ​​പ്പെ​​ട്ടു. പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, ഫാ. ​​ജോ​​ണ്‍​സ​​ണ്‍ ചാ​​ല​​യ്ക്ക​​ൽ, ഫാ.​​ടി​​ജോ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സി ചേ​​ന്നോ​​ത്ത്, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ചെ​​റി​​യാ​​ൻ നെ​​ല്ലു​​വേ​​ലി, റോ​​യി വേ​​ലി​​ക്കെ​​ട്ടി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ജോ​​സ​​ഫ് വ​​ർ​​ഗീ​​സ്, വി.​​എം. ജോ​​സ​​ഫ്, റ്റോ​​മി​​ച്ച​​ൻ കാ​​വാ​​ലം എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. ഇ​​ന്ന് 16 ഫൊ​​റോ​​ന​​ക​​ളി​​ലും നാ​​ളെ 250 ഇ​​ട​​വ​​ക​​ക​​ളി​​ലും ജ·​​ദി​​ന സം​​ഗ​​മ​​ങ്ങ​​ളും വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളും സം​​ഘ​​ടി​​പ്പി​​ക്കും.