കോ​ട്ടാ​ങ്ങ​ൽ; എ​ട്ടു പ​ട​യ​ണി​ക്കു ചൂ​ട്ടു​വ​ച്ചു
Friday, January 15, 2021 10:36 PM IST
കോ​ട്ടാ​ങ്ങ​ൽ:​ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ എ​ട്ടു പ​ട​യ​ണി​ക്കു ചൂ​ട്ടു​വ​ച്ചു. ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽ നി​ന്നും മേ​ൽ​ശാ​ന്തി വി​ശ്വ​നാ​ഥ് ന​ന്പൂ​തി​രി അ​ഗ്്നി പ​ക​ർ​ന്നു ന​ൽ​കി. കു​ള​ത്തൂ​ർ ക​ര​യ്ക്കു​വേ​ണ്ടി പു​ത്തൂ​ർ രാ​ധാ​കൃ​ഷ്ണ പ​ണി​ക്ക​രും കോ​ട്ടാ​ങ്ങ​ൽ ക​ര​യ്ക്കു​വേ​ണ്ടി ക​ടൂ​ർ രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പു​മാ​ണ് ചൂ​ട്ടു​വ​ച്ച​ത്. ഇ​ത്ത​വ​ണ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ന്നും നാ​ളെ​യും ഗ​ണ​പ​തി കോ​ല​വും 18,19 തീ​യ​തി​ക​ളി​ൽ അ​ട​വി​യും ന​ട​ക്കും. 20,21 തീ​യ​തി​ക​ളി​ലാ​ണ് വ​ലി​യ പ​ട​യ​ണി.