രാ​ജ​പ്ര​തി​നി​ധി​ക​ൾ ശ​ബ​രി​മ​ല​യി​ൽ
Monday, January 18, 2021 10:59 PM IST
ശ​ബ​രി​മ​ല: മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ന്ത​ള രാ​ജ​പ്ര​തി​നി​ധി​ക​ൾ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി. രാ​ജ​പ്ര​തി​നി​ധി​ക​ളാ​യ പ്ര​ദീ​പ് കു​മാ​ർ വ​ർ​മ, സു​രേ​ഷ് വ​ർ​മ എ​ന്നി​വ​രാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന ക​ള​ഭാ​ഭി​ഷേ​ക​ത്തി​ൽ പ​ങ്ക​ടു​ക്കു​ക​യും ത​ന്ത്രി ക​ണ്ഠ​​ര് രാ​ജീ​വ​രി​ൽ നി​ന്നും പ്ര​സാ​ദം ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് രാ​ജ​പ്ര​തി​നി​ധി​ക​ൾ ശ​ബ​രി​മ​ല ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​​ര് രാ​ജീ​വ​ര്, ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി വി.​കെ. ജ​യ​രാ​ജ് പോ​റ്റി, കീ​ഴ്ശാ​ന്തി​ക്കാ​ർ, ക​ഴ​ക​ക്കാ​ർ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ത്തി​ൽ ശ​ബ​രി​മ​ല ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ആ​ചാ​ര​പ​ര​മാ​യി ന​ൽ​കി​വ​രു​ന്ന ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ​വ​ർ മ​ട​ങ്ങും.