കാ​ട്ടാ​ന​ശ​ല്യം: വ​നം​വ​കു​പ്പ് നി​സം​ഗ​ത വെ​ടി​യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
Wednesday, February 24, 2021 10:19 PM IST
വ​ട​ശേ​രി​ക്ക​ര: കാ​ട്ടാ​ന​യു​ടെ​ശ​ല്യം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ വ​ട​ശേ​രി​ക്ക​ര​യി​ലെ ജ​നം പൊ​റു​തി​മു​ട്ടു​ന്പോ​ൾ വ​നം വ​കു​പ്പ് ഉ​റ​ക്കം ന​ടി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജ്. വ​ട​ശേ​രി​ക്ക​ര ടൗ​ണ്‍ വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യും മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​തും നി​ത്യ​സം​ഭ​വ​ങ്ങ​ളാ​കു​ന്പോ​ൾ നി​സം​ഗ​ത കാ​ട്ടു​ന്ന അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നു സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷീ​ലു മാ​നാ​പ്പ​ള്ളി​ൽ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു ഇ​ട​യ​ക്കാ​ട്ട്, നെ​ൽ​സ​ണ്‍ ചെ​റു​ത്തോ​ണ്‍, കൊ​ച്ചു​മോ​ൻ മു​ള്ള​ൻ​പാ​റ, ശാ​മു​വേ​ൽ ജി ​തോ​മ​സ് , മാ​തൃ​സ് എ​ബ്ര​ഹാം, മാ​ത്യൂ മ​ത്താ​യി ,ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.