നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി
Saturday, February 27, 2021 10:15 PM IST
കോ​ന്നി: ത​ണ്ണി​ത്തോ​ട് പേ​രു​വാ​ലി ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട സ്വ​കാ​ര്യ​ബ​സ് വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി മ​ര​ത്തി​ൽ ഇ​ടി​ച്ചു നി​ർ​ത്തി. നാ​ലു​പേ​ർ​ക്ക് നി​സാ​ര പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട​താ​യി മ​ന​സി​ലാ​ക്കി​യ ഡ്രൈ​വ​ർ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി മ​ര​ത്തി​ൽ ഇ​ടി​ച്ചു നി​ർ​ത്തി​യ​തോ​ടെ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.