കെ.​എം. മാ​ണി അ​നു​സ്മ​ര​ണം കാ​രു​ണ്യ​ ദി​ന​മാ​യി ആ​ച​രി​ച്ചു
Saturday, April 10, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ - എം ​നേ​താ​വ് കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം കെ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട കെ​ന്ന​ഡി ചാ​ക്കോ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ൽ ന​ട​ത്തി. ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. അ​ജി​ത്കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ഇ​ട​യാ​റ​ന്മു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​കെ. ജേ​ക്ക​ബ്, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​റി അ​ല​ക്സ്, സാം ​ജോ​യി​ക്കു​ട്ടി, ജോ​ൺ​പോ​ൾ മാ​ട​പ്പ​ള്ളി, അ​നി​ൽ തോ​മ​സ്, ബി​ജു ഏ​ബ്ര​ഹാം, ഹാ​ൻ​ലി ജോ​ൺ, കെ​ന്ന​ടി ചാ​ക്കോ, ബി​ജു തോ​മ​സ്, സു​ബി​ൻ, അ​നീ​ഷ്, വ​ർ​ഗീ​സ് മാ​ത്യു പ​ടി​പ്പു​ര​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ടൂ​ർ: മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന കെ. ​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മാ​വാ​ർ​ഷി​കം കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​എ​ഴം​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​ർ ചി​ര​ണി​ക്ക​ൽ ഏ​ൻ​ചെ​ൽ ഹോ​മി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്കു ആ​ഹാ​രം ന​ൽ​കി ആ​ച​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ക​ൺ​സി​ല​ർ അ​ജി പാ​ണ്ടി​കു​ടി​യി​ൽ, ടി​ബി ജോ​സ​ഫ്, ബെ​ന്നി തേ​വോ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗം ബീ​നാ ജോ​ർ​ജ്, സി​സ്റ്റ​ർ ഇ​മ്മാ​നു​വേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട: ദ​ളി​ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഐം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സാ​ദ് പ്ര​ക്കാ​നം, പീ​റ്റ​ർ മ​ണി​യാ​ർ, സി.​എ​സ്. ബാ​ല​ൻ, ര​മാ ഭാ​സ്ക​ർ, ശി​വ​ൻ പു​ന്ന​യ്ക്കാ​ട്, രാ​ജ​മ്മ ഇ​ല​വും​ത​റ, ര​വി പാ​ല​ശേ​രി, മൈ​ല​പ്ര കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​എ. സോ​മ​ൻ, വി.​എം. മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.