ഹെ​ൽ​പ് ലൈ​ൻ ന​ന്പ​രു​മാ​യി ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം
Friday, May 7, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ഹെ​ൽ​പ് ലൈ​ൻ ന​ന്പ​രു​മാ​യി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​വി​ലെ 10 മു​ത​ൽ അ​ഞ്ചു​വ​രെ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക.
പ​ച്ച​ക്ക​റി, ഫ​ല​ങ്ങ​ൾ: 9645027060. കി​ഴ​ങ്ങു​വ​ർ​ഗ​വി​ള​ക​ൾ, നെ​ല്ല്, തെ​ങ്ങ്: 9447454627.രോ​ഗ കീ​ട നി​യ​ന്ത്ര​ണം : 9447801351. മൃ​ഗ സം​ര​ക്ഷ​ണം: 9446056737. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം:9526160155.

ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം

മ​ല്ല​പ്പ​ള്ളി: എ​ഐ​വൈ​എ​ഫ് മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബാ​ബു പാ​ല​ക്ക​ൽ നി​ർ​വ​ഹി​ച്ചു. എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​റ്റി. ഷി​നു, സി​പി​ഐ മ​ല്ല​പ്പ​ള്ളി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി നീ​രാ​ഞ്ജ​നം ബാ​ല​ച​ന്ദ്ര​ൻ, അ​ഭി​ലാ​ഷ്, പി. ​ആ​ർ. ഹ​രി​കു​മാ​ർ, അ​ഭി​മ​ന്യു മു​ര​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.