939 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സിറ്റീ​വ്
Sunday, May 9, 2021 10:28 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 939 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.928 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 12 പേ​രു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 9.54 ശ​ത​മാ​ന​മാ​ണ്.
ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ടൂ​ർ 23, പ​ന്ത​ളം 32, പ​ത്ത​നം​തി​ട്ട 65, തി​രു​വ​ല്ല 45 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ല​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​നി​ക്കാ​ട് 19, ആ​റ​ന്മു​ള 25, അ​രു​വാ​പ്പു​ലം 28, അ​യി​രൂ​ർ 14, ചെ​ന്നീ​ർ​ക്ക​ര 4, ചെ​റു​കോ​ൽ 7, ചി​റ്റാ​ർ 20, ഏ​റ​ത്ത് 23, ഇ​ല​ന്തൂ​ർ 17, ഏ​നാ​ദി​മം​ഗ​ലം 6, ഇ​ര​വി​പേ​രൂ​ർ 7, ഏ​ഴം​കു​ളം 15, എ​ഴു​മ​റ്റൂ​ർ 14, ക​ട​ന്പ​നാ​ട് 21, ക​ട​പ്ര 13, ക​ല​ഞ്ഞൂ​ർ 20, ക​ല്ലൂ​പ്പാ​റ 21, ക​വി​യൂ​ർ 7, കൊ​ടു​മ​ണ്‍ 18, കോ​യി​പ്രം 28, കോ​ന്നി 27, കൊ​റ്റ​നാ​ട് 8, കോ​ട്ടാ​ങ്ങ​ൽ 21, കോ​ഴ​ഞ്ചേ​രി 12, കു​ള​ന​ട 12, കു​ന്ന​ന്താ​നം 37, കു​റ്റൂ​ർ 5, മ​ല​യാ​ല​പ്പു​ഴ 10, മ​ല്ല​പ്പ​ള​ളി 23, മ​ല്ല​പ്പു​ഴ​ശേ​രി 6, മെ​ഴു​വേ​ലി 9, മൈ​ല​പ്ര 6, നാ​റാ​ണം​മൂ​ഴി 17, നാ​ര​ങ്ങാ​നം 10, നെ​ടു​ന്പ്രം 3, നി​ര​ണം 10, ഓ​മ​ല്ലൂ​ർ 10, പ​ള്ളി​ക്ക​ൽ 37, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 8, പെ​രി​ങ്ങ​ര 20, പ്ര​മാ​ടം 22, പു​റ​മ​റ്റം 17, റാ​ന്നി 18, റാ​ന്നി - പ​ഴ​വ​ങ്ങാ​ടി 12, റാ​ന്നി- അ​ങ്ങാ​ടി 7, റാ​ന്നി- പെ​രു​നാ​ട് 13, സീ​ത​ത്തോ​ട് 5, ത​ണ്ണി​ത്തോ​ട് 16, തോ​ട്ട​പ്പു​ഴ​ശേ​രി 15, തു​ന്പ​മ​ണ്‍ 1, വ​ട​ശേ​രി​ക്ക​ര 9, വ​ള​ളി​ക്കോ​ട് 11, വെ​ച്ചൂ​ച്ചി​റ 10.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 85447 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 78278 പേ​ർ സ​ന്പ​ർ​ക്കം​മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 448 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 71828 ആ​യി. നി​ല​വി​ൽ 13318 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 28674 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​ന്ന​ലെ 1559 സ്ര​വ സാ​ന്പി​ളു​ക​ൾ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ൽ ഇ​ന്ന​ലെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​തേ​യി​ല്ല.
ര​ണ്ടു​മ​ര​ണം​കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു.ഏ​ഴം​കു​ളം സ്വ​ദേ​ശി (59), അ​ടൂ​ർ സ്വ​ദേ​ശി (67)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്ത​മാ​ണ് മ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.
പു​തി​യ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​ യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ ണം.
കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അ​ഞ്ച് (പൂ​ര്‍​ണ​മാ​യും), പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് എ​ട്ട് (പേ​ട്ട ഭാ​ഗം) വാ​ര്‍​ഡ് ഏ​ഴ് (പൂ​ര്‍​ണ​മാ​യും), മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അ​ഞ്ച് (പാ​റ​ക്കാ​വ് ഭാ​ഗം മു​ത​ല്‍ ല​ക്ഷം വീ​ട് കോ​ള​നി കോ​ട്ടൂ​രേ​ത്ത് ഭാ​ഗം വ​രെ),
വ​ട​ശേ​രി​ക്ക​ര വാ​ര്‍​ഡ് 15 (പ​ള്ളി​ക്ക​മു​രു​പ്പ് പു​ത്ത​ന്‍​വി​ള പ​ടി മു​ത​ല്‍ പേ​ങ്ങാ​ട്ട് പാ​ല​ത്തി​ങ്ക​ല്‍ പ​ടി വ​രെ), മെ​ഴു​വേ​ലി വാ​ര്‍​ഡ് 10 (പെ​ന്ത​ക്കോ​സ്ത് ചാ​പ്പ​ല്‍ പ​ടി മു​ത​ല്‍ തു​ണി​യോ​ട് പേ​ര​പ​ടി, മ​ഞ്ഞി​പ്പു​ഴ ക്ല​ബി​ല്‍ ഭാ​ഗം വ​രെ), ക​ട​പ്ര വാ​ര്‍​ഡ് ഒ​ന്‍​പ​ത് (പൂ​ര്‍​ണ​മാ​യും) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
പ​ത്ത​നം​തി​ട്ട: ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 14 (പാ​റ്റൂ​ര്‍, കു​ള​ത്തു​ക​രോ​ട്ട് ഭാ​ഗം) പ്ര​ദേ​ശ​ങ്ങ​ളെ ഒ​ന്പ​തു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.