പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Friday, May 14, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് നാ​ല് (മാ​ലാ​യി​ൽ ജി.​എ​ൽ.​പി സ്കൂ​ൾ ഭാ​ഗം, മ​ണ്ണ​ങ്കാ​ട്ടു​മ​ണ്ണി​ൽ​പ​ടി റോ​ഡ് മു​ത​ൽ
കാ​ഞ്ഞി​ര​ക്കാ​ട്ടു ഭാ​ഗം വ​രെ), ഏ​നാ​ദി​മം​ഗ​ലം വാ​ർ​ഡ് 15 (പാ​റ​യ്ക്ക​ൽ, പ​ടി​ഞ്ഞാ​റ​ൻ​മ​ങ്കാ​ട്, മ​ങ്ങാ​ട് മി​ച്ച​ഭൂ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ), നെ​ടു​ന്പ്രം വാ​ർ​ഡ് ആ​റ്, 11, (എ​ട്ട് ദീ​ർ​ഘി​പ്പി​ക്ക​ൽ), കോ​ന്നി വാ​ർ​ഡ് മൂ​ന്ന് (സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ് ജം​ഗ്ഷ​ൻ മു​ത​ൽ വാ​ട്ട​ർ ടാ​ങ്ക് ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗം വ​രെ നാ​ടു​കാ​ണി കോ​ള​നി ഭാ​ഗം മു​ത​ൽ ഇ​ആ​ർ​റ്റി ജം​ഗ്ഷ​ൻ മു​ക്ക് വ​രെ ), വാ​ർ​ഡ് 11 (മാ​ത്തൂ​ർ പാ​ലം ജം​ഗ്ഷ​ൻ മു​ത​ൽ കൊ​ട്ടാ​ര​ത്തി​ൽ പ​ടി വ​രെ (എ​സ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും) മ​ങ്ങാ​രം മ​ത്തി​നാ​ട് ഭാ​ഗം എം​സി),
വാ​ർ​ഡ് 16 (കോ​ന്നി മാ​ങ്കു​നം റേ​ഷ​ൻ​ക​ട​പ്പ​ടി മു​ത​ൽ തെ​ക്കേ​മു​ക്ക് പ​ടി​മു​ക്ക് വ​രെ), വാ​ർ​ഡ് 18 (മാ​മ്മൂ​ട് ത​ടി​മി​ല്ല് ജം​ഗ്ഷ​ൻ മു​ത​ൽ ചി​റ്റൂ​ർ​മു​ക്ക് ജം​ഗ്ഷ​ൻ വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും) ,വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മൂ​ന്ന്(​മൂ​ന്നാം​ക​ലു​ങ്ക് പ്ര​ദേ​ശം), വാ​ർ​ഡ് ആ​റ് (കാ​വി​ന്‍റ​യ്യ​ത്ത് കോ​ള​നി), ക​ട​ന്പ​നാ​ട് വ്രാ​ർ​ഡ് ഒ​ന്പ​ത്, 11, 14, ഓ​മ​ല്ലൂ​ർ വാ​ർ​ഡ് ര​ണ്ട് (കൈ​യ്യാ​ലേ​ക്ക് ഭാ​ഗ​വും, നാ​ല് സെ​ന്‍റ് കോ​ള​നി
റോ​ഡ് പ​രി​സ​ര​വും, കോ​ട്ട​പ്പാ​റ പ്ലാ​ക്ക​ൽ റോ​ഡും, സ​മീ​പം കൊ​ട്ടാ​രം ഭാ​ഗ​വും), പ​ള്ളി​ക്ക​ൽ വാ​ർ​ഡ് മൂ​ന്ന്, ഏ​ഴ്, 10, 11, 12, 15, 16, 17, 18, 21, 23,
ഏ​റ​ത്ത് വാ​ർ​ഡ് നാ​ല്, ഏ​നാ​ദി​മം​ഗ​ലം വാ​ർ​ഡ് 12 (കു​ന്നി​ട വെ​സ്റ്റ്), ഏ​ഴം​കു​ളം വാ​ർ​ഡ് ഏ​ഴ്, 15, 16, 17, 19, കോ​ട്ടാ​ങ്ങ​ൽ വാ​ർ​ഡ് 13 (ചെ​ങ്ങാ​റ​മ​ല ജം​ഗ്ഷ​ൻ, മു​ക്കാ​ട്ടു​പ​ടി ഭാ​ഗ​ങ്ങ​ൾ)​എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്ക്് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം.