പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ധ​ർ​ണ ന​ട​ത്തി
Friday, June 11, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന മൂ​ലം രാ​ജ്യം സാ​ന്പ​ത്തി​ക​മാ​യി അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യും അ​നി നി​യ​ന്ത്രി​ത​മാ​യി വി​ല​ക്ക​യ​റ്റം രാ​ജ്യ​ത്ത് സം​ജാ​ത​മാ​കു​ക​യും ചെ​യ്യു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. എം. ​രാ​ജു. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ​ത​ല പ്ര​തി​ഷേ​ധ ധ​ർ​ണ പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ത്യു മ​രോ​ട്ടി മൂ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബി​ജോ​യി തോ​മ​സ്, ബാ​ബു ക​ല്ലു​ങ്ക​ൽ, പി. ​ജി. പൊ​ന്ന​ച്ച​ൻ, തോ​മ​സ് മോ​ഡി, ജോ​ണി ഇ​ര​ട്ട പു​ളി​ക്ക​ൽ, മ​നോ​ജ് കു​ഴി​യി​ൽ, ബി​നു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ൽ 100 ഓ​ളം കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ർ​ക്കാ​ർ പെ​ട്രോ​ൾ ഡീ​സ​ൽ അ​ധി​ക​നി​കു​തി പി​ൻ​വ​ലി​ച്ച് കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കെ​ടി​യു​സി -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജേ​ക്ക​ബ്. കെ​ടി​യു​സി -എം ​നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​എ​സ്ടി ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ആ​റ·ു​ള നി​യോ​ജ​ക​മ​ണ്ഡ​ല പ്ര​സി​ഡ​ന്‍റ് ബി​ജു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, യോ​ഗ​ത്തി​ൽ ജോ​ണ്‍​പോ​ൾ മ​ട​പ്പ​ള്ളി, ബി​ജു തോ​മ​സ്, സു​രേ​ഷ് പ​ടി​പ്പു​ര​യി​ൽ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ന്നി: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ കോ​ന്നി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​വ​ൻ​പാ​റ പെ​ട്രോ​ൾ പ​ന്പി​ന് മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​വാ​ൻ വ​ക​യാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ജോ കു​ള​ത്തി​ങ്ക​ൽ. ഷി​ജു അ​റ​പ്പു​ര​യി​ൽ. മ​ത്താ​യി തൈ​വ​ട​ക്കേ​തി​ൽ. ഷി​നു അ​റ​പ്പു​ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ടൂ​ർ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​അ​ടൂ​രി​ൽ ആ​റ് സ്ഥ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ഏ​ഴം​കു​ള​ത്ത് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡോ ​വ​ർ​ഗീ​സ് പേ​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ. ​സി. ബോ​സ്, സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ർ​ജ്, ബി​നു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ ടി​ബി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നി​യോ​ജ​ക പ്ര​സി​ഡ​ന്‍റ് സ​ജു മി​ഖാ​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടു​മ​ണ്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​ണി ചു​ണ്ട​മ​ണ്ണി​ലും നെ​ടു​മ​ണ്ണി​ൽ ബെ​ന്നി തേ​വോ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു​വും കീ​രു​കു​ഴി​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ബി​ജു ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജോ​സ് കു​ള​ത്തു​ങ്ക​രോ​ട്ടും പ​റ​ക്കോ​ട് തോ​മ​സ് പേ​ര​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ അ​ജി പാ​ണ്ടി കു​ടി​യി​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു.
റാ​ന്നി: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്ഡ​ലം ആ​സ്ഥാ​ന​ങ്ങ​ളി​ൽ പെ​ട്രോ​ൾ ഡീ​സ​ൽ ഗ്യാ​സ് വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ ധ​ർ​ണ ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം ത​ല ധ​ർ​ണ റാ​ന്നി ഹെ​ഡ് പോ​സ്റ്റ്ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്. ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ ആ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​നി​യ​ൻ കു​ഞ്ഞു ഇ​ളം​കാ​വി​ൽ, റി​ന്േ‍​റാ തോ​പ്പി​ൽ, ബാ​ബു പു​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഴ​വ​ങ്ങാ​ടി​യി​ൽ ബി​ബി​ൻ ക​ല്ലം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ജേ​ക്ക​ബ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ങ്ങാ​ടി​യി​ൽ സി​ബി കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ക്ളീ​ബോ ഇ​ടി​കു​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ച്ചൂ​ച്ചി​റ​യി​ലി# പൊ​ന്നി അ​ന്പ​ല​ത്തു​ങ്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജോ​സ് പാ​ത്ര​മാ​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ല്ല​മു​ള​യി​ൽ ടോ​മി പാ​റ​ക്കു​ള​ങ്ങ​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജോ​സ് പു​ത്തേ​റ്റും വ​ട​ശേ​രി​ക്ക​യി​ൽ അ​നീ​ന സാ​മു​വേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജോ​സ് മാ​ലി​യി​ലും നാ​റാ​ണം​മൂ​ഴി​യി​ൽ ജോ​യി ഏ​ഴ​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​ത്യു​ക്കു​ട്ടി ജോ​ർ​ജും പെ​രു​നാ​ട്ടി​ൽ ബി​ജു കു​റ്റി​ക്ക​യ​വും പ​ന്പാ​വാ​ലി​യി​ൽ രാ​ജീ​വ് വ​ർ​ഗീ​സും കൊ​റ്റ​നാ​ട്ട് ബ​ഹ​നാ​ൻ ജോ​സ​ഫും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.