സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​നം സ​മ​സ്ത മേ​ഖ​ല​ക​ളി​ലും: മ​ന്ത്രി വാ​സ​വ​ൻ
Friday, June 18, 2021 10:21 PM IST
തി​രു​വ​ല്ല: സാ​ന്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ​ന്ന​തു​പോ​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ​യും വ​കു​പ്പി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലെ​ക്കും വ്യാ​പി​ച്ചു ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ.

കോ​വി​ഡ് കാ​ല​ത്ത് നി​സ്തു​ല​മാ​യ സേ​വ​നം ന​ൽ​കി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൊ​സൈ​റ്റി സ്റ്റാ​ഫ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ള​യ​മ​ട​ക്ക​മു​ള്ള ദു​ര​ന്ത കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങും ത​ണ​ലു​മാ​യി തീ​ർ​ന്ന​ത് കേ​ര​ള​ത്തി​ലെ​സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​മാ​യി​രു​ന്നു എ​ന്ന് മ​ന്ത്രി ചു​ണ്ടി​ക്കാ​ട്ടി.പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ ക്രെ​ഡി​റ്റ് കോ ​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന ആ​വ​ശ്യ​ത്തി​ന് സ്മാ​ർ​ട്ട് ഫോ​ണ്‍ വി​ത​ര​ണ​വും അ​ദ്ദേ​ഹം ന​ട​ത്തി.കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ് രോ​ഗ​ത്തെ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ നി​ർ​ദ്ദേ​ശി​ച്ച റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ശം​ഭു മാ​ന്പ​റ്റ, ഡോ.​എ​സ്. ആ​ന​ന്ദ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.യോ​ഗ​ത്തി​ൽ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സെ​റ്റി സി​ഇ​ഒ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ , തി​രു​വ​ല്ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്ദു ജ​യ​കു​മാ​ർ, ആ​ർ. സ​ന​ൽ​കു​മാ​ർ, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ അ​ശോ​ക​ൻ, കെ. ​പ്ര​കാ​ശ് ബാ​ബു, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എം.​പി. സു​ജാ​ത, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സെ​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ മു​ര​ളീ​ധ​ര കൈ​മ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ആ​തു​ര ശു​ശ്രൂ​ഷാ രം​ഗ​ത്തും, സേ​വ​ന രം​ഗ​ത്തും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ച ന്ധ​ന​മ്മ​ൾ അ​തി​ജീ​വി​ക്കും​ന്ധ എ​ന്ന ഗ്ര​ന്ഥം പ​ത്ത​നം​തി​ട്ട ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന് സ​മ​ർ​പ്പി​ച്ചു.

വി​വി​ധ പ്രാ​യ​ക്കാ​രാ​യ ആ​യി​ര​ത്തി​ല​ധി​കം കോ​വി​ഡ് രോ​ഗി​ക​ൾ ഈ ​മ​ഹാ​രോ​ഗ കാ​ല​ത്ത് പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ൽ സു​ഖം പ്രാ​പി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പ​തി​ന​യ്യാ​യി​ര​ത്തി​ൽ പ​രം കോ​വി​ഡ് വാ​ക്സി​ൻ പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ന​ൽ​കി. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ലും മു​ൻ​പ​ന്തി​യി​ൽ നി​ന്ന ഡോ​ക്ട​ർ​മാ​ർ, ന​ഴ്സിം​ഗ് സ്റ്റാ​ഫ് മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ മ​ന്ത്രി വാ​സ​വ​ൻ പൊ​ന്നാ​ട​യും ബ​ഹു​മ​തി​പ​ത്ര​വും ന​ൽ​കി ആ​ദ​രി​ച്ചു.