ഡോ.​ ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Sunday, June 20, 2021 12:00 AM IST
പത്തനം തിട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ​യെ ചെ​യ​ർ​മാ​ൻ പി. ​ജെ. ജോ​സ​ഫ് നാ​മ​നി​ർ​ദേ​ശം ചെ​യ്തു. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റം​ഗം, സെ​ന​റ്റം​ഗം, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ളോ​ജി മ​ണ്ണ​ടി റീ​ജി​യ​ണ​ൽ സെ​ന്‍റ​ർ പ്രി​ൻ​സി​പ്പ​ൽ, പാ​ർ​ട്ടി​യു​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി , സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി, ച​ന്ദ​ന​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പി​ൽ​ഗ്രിം ടൂ​റി​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ചെ​യ​ർ​മാ​നു​മാ​ണ്.