സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പാ​യി കു​ട്ടി​ക​ൾ​ക്കു വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന് ‌
Thursday, September 16, 2021 11:17 PM IST
മ​ല്ല​പ്പ​ള്ളി: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​മ്പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ൻ​റ​ർ (കെ​എ​സ്ടി​സി) ജി​ല്ലാ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​തെ സ്കൂ​ൾ തു​റ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി മാ​ത്ര​മേ സ്കൂ​ളു​ക​ൾ തു​റ​ക്കാ​വൂ​വെ​ന്നും കെ​എ​സ്ടി​സി ആ​വ​ശ്യ​പ്പെ​ട്ടു. കെ. ​ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​യി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌‌