പ​നം​തോ​ട്ട​ത്തി​ൽ പ​ടി പാ​ലം നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Friday, September 24, 2021 10:02 PM IST
കോ​ഴ​ഞ്ചേ​രി:തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ത​ടി​യ​ത്ര​പ്പ​ടി പ​നം​തോ​ട്ട​ത്തി​ൽ പ​ടി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ബി​നോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സാ​റാ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ മാ​ത്യു, ബ്ലോ​ക്ക് മെം​ബ​ർ സി.​എ​സ്. അ​നീ​ഷ് കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ കെ.​പ്ര​തീ​ഷ്, സി​സി​ലി ജോ​ണ്‍, മു​ൻ മെം​ബ​ർ ആ​നി അ​ച്ച​ൻ​കു​ഞ്ഞ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ര​മ്യാ സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ​നി​ല​യി​ൽ

ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ - മാ​രം​കു​ളം - നി​ർ​മ​ല​പു​രം റോ​ഡി​ൽ മാ​ലി​ന്യം ത​ള്ള​ൽ പ​തി​വാ​കു​ന്നു. മ​ൽ​സ്യ മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും വീ​ടു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ളും നി​ര​ന്ത​ര​മാ​യി റോ​ഡി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും ത​ള്ളു​ന്ന​താ​യാ​ണ് പ​രാ​തി. ഇ​തു​മൂ​ലം തെ​രു​വ് നാ​യ്ക്ക​ൾ, കാ​ട്ടു​പ​ന്നി, മു​ള്ള​ൻ​പ​ന്നി, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ​യു​ടെ ശ​ല്യം മൂ​ലം പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് നി​ർ​മ​ല​പു​രം നി​വാ​സി​ക​ൾ. മ​ദ്യ​ക്കു​പ്പി​ക​ൾ ത​ല്ലി പൊ​ട്ടി​ച്ചി​ടു​ന്ന​തു മൂ​ലം റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​കു​ന്നു.