ഇ. ​ജോ​ണ്‍ ജേ​ക്ക​ബി​ന്‍റെ പേ​രി​ൽ തി​രു​വ​ല്ല​യി​ൽ റൈ​സ് പാ​ർ​ക്ക് നി​ർ​മി​ക്ക​ണം: വി​ക്ട​ർ ടി. ​തോ​മ​സ്‌
Saturday, September 25, 2021 10:58 PM IST
തി​രു​വ​ല്ല: ക​ർ​ഷ​ക ജ​ന​ത​യ്ക്കു വേ​ണ്ടി അ​ഹോ​രാ​ത്രം പോ​രാ​ടി​യ മു​ൻ മ​ന്ത്രി ഇ. ​ജോ​ണ്‍ ജേ​ക്ക​ബി​ന്‍റെ സ്മാ​ര​ക​മാ​യി തി​രു​വ​ല്ല​യി​ൽ റൈ​സ് പാ​ർ​ക്ക് നി​ർ​മി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ്. കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ർ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മ്ി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ. ​ജോ​ണ്‍ ജേ​ക്ക​ബ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ന്ത​രി​ച്ച മു​ൻ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി നി​യ​മ​സ​ഭ ബ്ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച റൈ​സ് പാ​ർ​ക്ക് പ​ന്പാ ഷു​ഗ​ർ ഫാ​ക്ട​റി​യു​ടെ സ്ഥ​ല​ത്ത് സ്ഥാ​പി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് വി​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാം ​ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ് ച​ക്കോ ഇ​ല​ഞ്ഞി​ക്ക​ൽ, ഫാ. ​സ​ക്ക​റി​യ പ​ന​യ്ക്ക​മ​റ്റം, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു പു​ളി​പ​ള്ളി​ൽ, പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ റോ​യി ചാ​ണ്ട​പ്പി​ള്ള, ബി​ജു ല​ങ്കാ​ഗി​രി, പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ഐ​പ്പ് ച​ക്കി​ട്ട, ഷി​ജു പു​തു​കേ​രി, എ​ബി വ​ർ​ഗീ​സ്, ബാ​ബു പു​ത്തു​പ്പ​ള്ളി, ടോ​ണി കു​ര്യ​ൻ, ജെ​ഫ്ബി​ജു ഈ​ശോ ക​ർ​ഷ​ക യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ വൈ​രാ​ജ​ൻ അ​ൻ​റ്റി​ച്ച​ൻ വെ​ച്ചൂ​ച്ചി​റ,നി​ര​ണം രാ​ജ​ൻ ജോ​ബി​ൻ സ​ക്ക​റി​യ, തേ​വേ​രി പെ​ന്ന​ച്ച​ൻ, റോ​യി ക​രാ​വേ​ലി​ൽ, സൈ​മ​ൻ ബേ​ബി, റ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌