കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു
Saturday, October 16, 2021 9:58 PM IST
വ​ട​ശേ​രി​ക്ക​ര: വ​ട​ശേ​രി​ക്ക​ര​യി​ൽ ചെ​റു​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ന് പി​ൻ​വ​ശം മോ​ഹ​ന​സ​ദ​ന​ത്തി​ൽ ച​ന്ദ്ര​മോ​ഹ​ൻ ക​ർ​ത്ത യു​ടെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴു​ക​യും സ​മീ​പ​ത്തു​ള്ള തൊ​ഴു​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.