ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ
Saturday, October 16, 2021 9:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലാ​യി ഏ​ഴ്് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. അ​ടൂ​ർ, മ​ല്ല​പ്പ​ള്ളി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ലാ​ണ്‍ ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്. അ​ടൂ​ർ താ​ലൂ​ക്കി​ൽ ര​ണ്ടും മ​ല്ല​പ്പ​ള്ളി​യി​ൽ നാ​ലും കോ​ന്നി​യി​ൽ ഒ​രു ക്യാ​ന്പു​മാ​ണ്‍ തു​റ​ന്ന​ത്.