മ​ല്ല​പ്പ​ള്ളി സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കാ​യി​ല്ല
Tuesday, October 19, 2021 10:10 PM IST
മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞെ​ത്തി അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ കെ​ടു​തി​ക​ളി​ൽ നി​ന്നു മ​ല്ല​പ്പ​ള്ളി ടൗ​ണ്‍ പൂ​ർ​ണ മോ​ചി​ത​മാ​യി​ല്ല. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ബ​സ് സ​ർ​വീ​സു​ക​ളും ഭാ​ഗി​ക​മാ​ണ്. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി​യി​ല്ല.

സ്വ​കാ​ര്യ ബ​സു​ക​ൾ ഭാ​ഗി​ക​മാ​യി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു ക​യ​റാ​നാ​യി​ട്ടി​ല്ല. കൃ​ഷി ഭ​വ​ൻ അ​ട​ക്കം വെ​ള്ളം ക​യ​റി സ​ർ​ക്കാ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​നാ​യി​ല്ല.

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് വെ​ള്ളം ഇ​ന്ന​ലെ​യാ​ണ് പൂ​ർ​ണ​മാ​യി ഇ​റ​ങ്ങി​യ​ത്. വ​ർ​ക്ക്ഷോ​പ്പി​ൽ ക്ലീ​നിം​ഗ് ആ​രം​ഭി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡ് ചെ​ളി നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​ർ​ക്കു​പോ​ലും ഇ​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി.

ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ നി​ന്നു​ള്ള 20ല​ധി​കം ഷെ​ഡ്യൂ​ളു​ക​ൾ മൂ​ന്നു​ദി​വ​സ​മാ​യി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബ​സു​ക​ൾ മ​ല്ല​പ്പ​ള്ളി സി​എം​എ​സ് റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ പാ​ല​ക്കാ​ട് സൂ​പ്പ​ർ​ഫാ​സ്റ്റി​നു​ള്ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തി​രു​ന്നു.

സ​ർ​വീ​സ് ക​ഴി​ഞ്ഞു മ​ട​ങ്ങി​വ​ന്ന ബ​സ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ പെ​ടു​ക​യാ​യി​രു​ന്നു. മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ര​ണ്ടാം​ഘ​ട്ട ശു​ചീ​ക​ര​ണം ഇ​ന്ന​ലെ ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി. ക്ലോ​റി​നേ​ഷ​ൻ അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ശേ​ഷ​മേ സ്റ്റാ​ൻ​ഡ് തു​റ​ക്കൂ. സ്റ്റാ​ൻ​ഡി​ലെ ക​ട​ക​ളി​ലെ ശു​ചീ​ക​ര​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മ​ല്ല​പ്പ​ള്ളി ടൗ​ണി​ൽ ബ​സ് സ്റ്റാ​ൻ​ഡ്, കോ​ട്ട​യം റോ​ഡ്, ആ​നി​ക്കാ​ട് റോ​ഡ് ഭാ​ഗ​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലെ എ​ല്ലാ ക​ട​ക​ളും വെ​ള്ള​ത്തി​ലാ​യി​രു​ന്നു. വ​ൻ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

സ്റ്റേ​ഷ​ന​റി​ക്ക​ട​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, വ​സ്ത്ര​ശാ​ല​ക​ൾ, ബേ​ക്ക​റി​ക​ൾ, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, പ​ഴ​ക്ക​ട​ക​ൾ, ചെ​രു​പ്പ് വി​ല്പ​ന​ശാ​ല​ക​ൾ, മൊ​ബൈ​ൽ, കം​പ്യൂ​ട്ട​ർ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ക​ട​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ എ​ല്ലാം ന​ഷ്ട​പ്പെ​ടു​ക​യോ വി​ല്പ​ന​യ്ക്കു ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യോ ചെ​യ്തു. ഇ​തു കൂ​ടാ​തെ ക​ട​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് സാ​ധ​ന​ങ്ങ​ൾ, ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. വ​യ​റിം​ഗി​നും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ​ക്കും ത​ക​രാ​റു​ക​ളു​ണ്ട്. ഫ​ർ​ണി​ച്ച​റു​ക​ൾ, പാ​ത്ര​ങ്ങ​ൾ ഇ​വ ന​ഷ്ട​പ്പെ​ട്ട​വ​രു​മു​ണ്ട്.

വെ​ള്ള​ത്തോ​ടൊ​പ്പം ക​ട​ക​ൾ​ക്കു​ള്ളി​ലേ​ക്കു ക​യ​റി​യ ചെ​ളി വാ​രി ശു​ചീ​ക​രി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തി​നു​ത​ന്നെ വ്യാ​പാ​രി​ക​ൾ​ക്ക് ചെ​ല​വേ​റും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കെ​ത്ത​ണ​മെ​ങ്കി​ൽ ഇ​നി ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും.

മ​ല്ല​പ്പ​ള്ളി​യി​ൽ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ലും ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ക​യാ​ണ്. ക്യാ​ന്പു​ക​ളി​ലേ​ക്കു പോ​യ​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും വീ​ടു​ക​ളി​ൽ തി​രി​കെ​യെ​ത്തി ശു​ചീ​ക​ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. വീ​ടു​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച ക​ണ​ക്കെ​ടു​പ്പ് ഇ​ന്ന​ലെ മു​ത​ൽ എ​ടു​ത്തു തു​ട​ങ്ങി.

വ്യാ​പാ​രി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റ്റി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം അ​ടി​യ​ന്ത​ര​മാ​യി ക​ണ​ക്കാ​ക്കി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​കാ​രി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്ത​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ.​ഡി. തോ​മ​സു​കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഇ. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

രാ​ജു ക​ള​പ്പു​ര​യ്ക്ക​ൽ, ലാ​ല​ൻ എം. ​ജോ​ർ​ജ്, മ​നോ​ജ് തേ​ര​ടി​യി​ൽ, മോ​ന​ച്ച​ൻ മേ​പ്ര​ത്ത്, ഹാ​രീ​ഷ്, മു​ര​ളി രേ​വ​തി, എ​സ്. മ​നോ​ജ്, ബി.​ജി. ബി​ജു, റി​നോ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.