മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ പ​ത്ത​നം​തി​ട്ട​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് 1270 പേ​രെ
Tuesday, October 19, 2021 10:15 PM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ പെ​യ്ത 16, 17, 18 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തു​ക​യും സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​ത് 1270 പേ​രെ.
വി​വി​ധ ഓ​ഫീ​സു​ക​ളി​ലാ​യി 82 കോ​ളു​ക​ളാ​ണ് ല​ഭി​ച്ച​ത്.
പ​ത്ത​നം​തി​ട്ട ഫ​യ​ർ​ഫോ​ഴ്സ് ടീം 606 ​പേ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
അ​ടൂ​ർ ഫ​യ​ർ​ഫോ​ഴ്സ് ടീം 124 ​പേ​രേ​യും കോ​ന്നി ഫ​യ​ർ​ഫോ​ഴ്സ് ടീം 20 ​പേ​രെ​യും റാ​ന്നി ഫ​യ​ർ​ഫോ​ഴ്സ് ടീം 70 ​പേ​രെ​യും തി​രു​വ​ല്ല ഫ​യ​ർ​ഫോ​ഴ്സ് ടീം 450 ​പേ​രെ​യു​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
പ​ത്ത​നം​തി​ട്ട​യി​ൽ 24 ഫോ​ണ്‍​കോ​ളു​ക​ളും അ​ടൂ​രി​ൽ ഏ​ഴ് കോ​ളു​ക​ളും കോ​ന്നി​യി​ൽ മൂ​ന്നു കോ​ളും റാ​ന്നി​യി​ൽ ഒ​ൻ​പ​ത് കോ​ളു​ക​ളും തി​രു​വ​ല്ല​യി​ൽ 35 കോ​ളും സീ​ത​ത്തോ​ട് നാ​ല് ഫോ​ണ്‍​കോ​ളു​ക​ളു​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച​തെ​ന്ന് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ഹ​രി​കു​മാ​ർ അ​റി​യി​ച്ചു.