ജില്ലയിൽ 145 ക്യാ​ന്പു​ക​ളി​ലാ​യി 7577 ആ​ളു​ക​ൾ ‌
Wednesday, October 20, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​ക​ളി​ൽ ജി​ല്ല​യി​ൽ 145 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത് 7577 ആ​ളു​ക​ൾ. 2194 കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.‌
കോ​ഴ​ഞ്ചേ​രി​യി​ൽ 20 ക്യാ​ന്പു​ക​ളി​ലാ​യി 314 കു​ടും​ബ​ങ്ങ​ളി​ലെ 1097 പേ​രും​അ​ടൂ​രി​ലെ 11 ക്യാ​ന്പു​ക​ളി​ലെ 181 കു​ടും​ബ​ങ്ങ​ളി​ലെ 576 പേ​രും തി​രു​വ​ല്ല​യി​ൽ 98 ക്യാ​ന്പു​ക​ളി​ലാ​യി 1565 കു​ടും​ബ​ങ്ങ​ളി​ലെ 5419 ആ​ളു​ക​ളും റാ​ന്നി​യി​ൽ മൂ​ന്ന് ക്യാ​ന്പു​ക​ളി​ലാ​യി 46 കു​ടും​ബ​ങ്ങ​ളി​ലെ 172 പേ​രും മ​ല്ല​പ്പ​ള്ളി​യി​ൽ 12 ക്യാ​ന്പു​ക​ളി​ലാ​യി 68 കു​ടും​ബ​ങ്ങ​ളി​ലെ 262 ആ​ളു​ക​ളും കോ​ന്നി​യി​ൽ ഒ​രു ക്യാ​ന്പി​ലാ​യി 20 കു​ടും​ബ​ങ്ങ​ളി​ലെ 51 പേ​രെ​ യു​മാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ‌
കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ​കേ​ന്ദ്രം ന​ൽ​കി​യി​രി​ക്കു​ന്ന ശ​ ക്ത​മാ​യ മ​ഴ​യു​ടെ മു​ന്ന​റി​യി​ പ്പു കൂ​ടി പ​രി​ഗ​ണി​ച്ച് തു​റ​ന്ന ക്യാ​ന്പു​ക​ൾ​കൂ​ടി ഇ​തി​ലു​ൾ​പ്പെ​ടും. ‌