പ​ട​ക്ക​പ്പ​ൽ ബൈ​പാ​സി​ൽ ക‌​യ​റാ​തെ ബീ​ച്ചി​ലേ​ക്ക്
Thursday, October 21, 2021 9:57 PM IST
ആ​ല​പ്പു​ഴ: ഇ​രു​പ​ത് ദി​വ​സ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ല​ക്ഷ്യ​സ്ഥാ​ന​മാ​യ ബീ​ച്ചി​ലെ​ത്താ​ൻ പ​ട​ക്ക​പ്പ​ലി​ന് യാ​ത്രാ​നു​മ​തി. ബൈ​പാ​സ് മേ​ൽ​പാ​ലം വ​ഴി ക​പ്പ​ൽ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നു ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കാ​ത്ത​തി​നാ​ൽ ശ​വ​ക്കോ​ട്ട​പ്പാ​ലം വ​ഴി​യാ​ണ് ക​പ്പ​ൽ കൊ​ണ്ടു​പോ​കു​ക.
ഇ​തി​നാ​യി മൂ​ന്ന​ര​കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​ർ​ഗ​മു​ള്ള ത​ട​സ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി​യാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​ത്. റെ​യി​ൽ​വേ​ക്ക് എ​ട്ടു​ല​ക്ഷം രൂ​പ കെ​ട്ടി​വ​ച്ചാ​ണ് അ​നു​മ​തി നേ​ടി​യ​ത്. ക​പ്പ​ൽ ബീ​ച്ചി​ലെ​ത്തി​ക്കാ​ൻ റെ​യി​ൽ​വേ ര​ണ്ടു​ദി​വ​സ​ത്തെ അ​നു​മ​തി​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ന്നു പു​ല​ർ​ച്ചെ ആ​റി​ന് ക​പ്പ​ലി​ന്‍റെ തു​ട​ർ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന ു. തണ്ണീർമുക്കത്തു നിന്നും വലിയ ട്രെയ്‌ലറിൽ ദിവസങ്ങളെട ുത്താണ് കപ്പൽ ആലപ്പുഴയിലെ ത്തിച്ചത്. പിന്നീട് ബൈപാ സിന്‍റെ ടോൾ ഗേറ്റിനു സമീപം കിടക്കുക യായിരുന്നു