ന​ബി​ദി​ന സ​നേ​ഹ സം​ഗ​മം ന​ട​ത്തി
Thursday, October 21, 2021 10:13 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത്, എ​സ്‌​വൈ​എ​സ്, എ​സ്എ​സ്എ​ഫ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ ന​ബി​ദി​ന സ്നേ​ഹ​സം​ഗ​മം പ​ത്ത​നം​തി​ട്ട​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌
കോ​ട്ട​യം നാ​സ​റു​ദ്ധീ​ൻ സ​ഖാ​ഫി സ്നേ​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കേ​ര​ള മു​സ്‌​ലിം ജ​മാ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഹാ​ജി അ​ല​ങ്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ധ​ർ​മ ചൈ​ത​ന്യ സ്വാ​മി ശി​വ​ഗി​രി, ഫാ. ​യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ, മു​ഹ​മ്മ​ദ് ഷി​യാ​ഖ് ജൗ​ഹ​രി, എ. ​എം. ഇ​സ്മാ​യി​ൽ, സാ​ബി​ർ മ​ഖ്ദൂ​മി, സ​ലാ​ഹു​ദ്ദീ​ൻ മ​ദ​നി, എ. ​പി. മു​ഹ​മ്മ​ദ് അ​ഷ്ഹ​ർ, സു​ധീ​ർ വ​ഴി​മു​ക്ക്, റി​ജി​ൻ​ഷാ കോ​ന്നി പ്ര​സം​ഗി​ച്ചു. ‌