സ്‌​കൂ​ള്‍ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Tuesday, October 26, 2021 10:01 PM IST
തണ്ണിത്തോട്: സ്കൂ​ളു​ക​ളി​ല്‍ അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളു​ക​ളും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തേ​ക്കു​തോ​ട് ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു.ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ.കു​ട്ട​പ്പ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. യു​വ​ജ​നക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ബി​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ശ്രീ​ലേ​ഖ,പ​ഞ്ചാ​യ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​നോ​യ് നെ​ടു​മ്പു​റ​ത്ത്, തേ​ക്കു​തോ​ട് ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു, ഒ​യാ​സി​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സൈ​ലേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ള്‍, ന​ഗ​ര​സ​ഭ​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ യൂ​ത്ത്,യു​വ ക്ല​ബു​ക​ളു​ടെ, യു​വ​ജ​നസം​ഘ​ട​ന​ക​ള്‍, സ​ന്ന​ദ്ധ​സേ​വ​ക​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​രി​ക്കും